പാർട്ട് - 2ക്യാന്റീനിൽ നിന്നിറങ്ങി നടന്നു. ഒന്നും ഓർക്കാതിരിക്കാൻ ശ്രമിക്കുകയായിരുന്നു.. വണ്ടിയെടുത്ത് ഫ്ലാറ്റിലേക്ക് വിട്ടു.🔸🔸🔸🔸🔸🔸🔸🔸🔸ഇത് മധുരിമ. മധുരിമ മഹാദേവൻ. വയസ് 28 . 2 മക്കൾ. ഹർഷിണിയും ഹരിണിയും. വിവാഹമെന്ന വ്യവസ്ഥയുടെ കുത്തൊഴുക്കിൽപ്പെട്ട് കാലിടറി വീണ ഒരു പെണ്ണ്. സ്വപ്നങ്ങളുടെ ചിറകിലേറി ഒരുപാട് പ്രതീക്ഷകളുമായി തുടങ്ങിയ ദാമ്പത്യം ചീട്ടുകൊട്ടാരം പോലെ തകർന്ന് വീഴുന്നത് കാണേണ്ടി വന്ന ഒരു പാവം പെണ്ണ്. ഇനിയുള്ള യാത്രയിൽ നിങ്ങളോ