Aksharathalukal

Aksharathalukal

അക്കരെയക്കരെ ഭാഗം 03

അക്കരെയക്കരെ ഭാഗം 03

4
826
Drama Love Others
Summary

മൂന്ന് ദിവസങ്ങൾ കഴിഞ്ഞു ഇവിടെ എത്തിയിട്ട്.കുവൈറ്റ് സെൻട്രൽ പ്രിസൺ !! വീട്ടിലെ കാര്യം ഓർക്കുമ്പോഴേ നെഞ്ച് കാളും. വിജി ... അവൾ അറിഞ്ഞിട്ടുണ്ടാകുമോ? അറിഞ്ഞാൽ തന്നെ എന്തു ചെയ്യാൻ ? ഒന്ന് ഓടി ചെല്ലാൻ പോലും ആരുമില്ല അടുത്ത്. വിധു ജമ്മുവിലാണ്. വിജിയുടെ അച്ഛൻ മരിച്ചിട്ട് രണ്ടു വർഷമായി. ഇഷ്ടമാണെന്ന് പറഞ്ഞ് പെണ്ണ് ചോദിച്ച് ചെന്നപ്പോൾ ഒരടി ഞാൻ പ്രതീക്ഷിച്ചിരുന്നു. വലം കൈ ആയിട്ട് കൂടെ നടന്നിട്ട് സ്വന്തം മോളേ കയറി പ്രേമിച്ചാൽ പിന്നെ തല്ലാതിരിക്കുമോ ? പക്ഷേ അതുണ്ടായില്ല. പകരം ഒരൊറ്റ ഡയലോഗ് ആയിരുന്നു. " നീ കാരണം എന്റെ കൊച്ച് കരഞ്ഞെന്ന് ഞാനറിഞ്ഞാൽ ...." ബാക്ക