Aksharathalukal

Aksharathalukal

ജീവിതയാത്ര 1

ജീവിതയാത്ര 1

3.3
1 K
Drama Love Others
Summary

ആദ്യമായി ട്രെയിൻ കയറുന്ന പരിഭ്രമം പോലും അവൾക്കില്ലായിരുന്നു.... നാല് വയസ്സുകാരനെ ചുമലിലേറ്റി ഓടി കയറുമ്പോൾ അവൾക്ക് എങ്ങനെയെങ്കിലും തൻ്റെ കുഞ്ഞിനെയെങ്കിലും  അവിടെ നിന്ന് രക്ഷപെടുത്തണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ......... എങ്ങനെയൊക്കെയോ ട്രെയിനിൽ കയറി പറ്റി, എവിടേക്ക് പോകുന്ന ട്രെയിനാണെന്ന് പോലും അവൾ ചിന്തിച്ചില്ല. ജനലോരമുള്ള സീറ്റിലിരുന്നു....... അവളുടെ നെഞ്ചോടു ചേർന്ന് ഭയന്നുവിറച്ച് ആ നാല് വയസ്സുകാരനും....... ട്രെയിൻ ഒറ്റപ്പാലത്തുനിന്ന് പുറപ്പെട്ടു കഴിഞ്ഞപ്പോഴാണ് അവളുടെ ശ്വാസം പോലും നേരെ വീണത്...... അവൾ പലതും ചിന്തിച്ചു, അവളുടെ ചിന്തകൾ പിന്നിലേക്ക്