Aksharathalukal

Aksharathalukal

രുദ്രതാണ്ഡവം 16

രുദ്രതാണ്ഡവം 16

4.6
8 K
Thriller
Summary

\"അവിടെ ഞങ്ങളുടെ പുതിയ സൌഹൃദം തുടങ്ങി... എന്നാൽ ഞങ്ങളുടെ ജീവിതത്തിൽ മറക്കാനാവാത്ത ചില കാര്യങ്ങൾ നടന്നു.... \"ഇടക്കിടക്ക് ഞാൻ രോഷന്റെ വീട്ടിൽ പോയിരുന്നു... അവൻ എന്റെ വീട്ടിലേക്കും വരുമായിരുന്നു... \"\"ഒരു ദിവസം അവന്റെ അമ്മക്ക് സുഖമില്ലെന്നറിഞ്ഞ് അവന്റെ വീട്ടിലേക്ക് ചെന്നതായിരുന്നു ഞാൻ... അവിടെയെത്തിയ ഞാൻ വാതിൽ ഉള്ളിൽ നിന്ന് പുട്ടിയതുകണ്ട് ബെല്ലടിച്ചു.... കീർത്തിവന്ന് വാതിൽ തുറന്നു...\" ✨✨✨✨\"അല്ല ആരിത് രുദ്രേട്ടനോ... കയറിയിരിക്കൂ... \"അവൾ പറഞ്ഞു... \"ഇതെന്താ വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയിരിക്കുന്നത്... രോഷനും അമ്മയുമെവിടെ... \"\"ഏട്ടൻ അമ്മയുമായിട്ട് ഹോസ്പിറ്റലിൽ പോയതാ