അധ്യായം 2ഒരു ബാട്പഴക്കമുള്ള ടീഷർട്ടും തുണിയും ഉടുത്തിട്ട് 40 വയസ്സ് പ്രായമായ ഒരാൾ അവരുടെ മുന്നിൽ നിൽക്കുന്നു. ജോണിയും പീറ്ററും പേടിച്ച് വിറച്ചു." പേടി കണ്ട ഞാൻ ഒന്നും ചെയ്യില്ല ".ജോണി ആകാംശയുടെ വക്കിലെത്തി." ഇവിടേക്ക് നിങ്ങൾ എങ്ങനെ എത്തി ".ജോണിയുടെ ആ ചോദ്യത്തിന് അയ്യാൾ മറുപടി പറഞ്ഞില്ല. പകരം മറ്റൊരു വിഷയം എടുത്തിട്ടു." ഈ ഗുഹയിൽ തമസ്സികുന്ന കൊള്ളക്കാർ വരുന്നതിനു മുമ്പു നമ്മുക്ക് രക്ഷപെടാം."ജോണിയും പീറ്ററും ഭയം കാരണം തിരികെ പോകാൻ തീരുമാനിച്ചു. ജോണിയും പീറ്ററും നടന്നു.കൂടെ ആ അപരിച്ചിതനും. അവർ പുറത്തേക്ക് കടന്നു. ഒരു കൂര ഇരുട്ടിൽ നിന്ന് വന്നതിന്റെ അസ്വ സ്ഥ