Aksharathalukal

Aksharathalukal

അരവയർ ചോറ്

അരവയർ ചോറ്

5
584
Horror Inspirational Abstract
Summary

അരവയർ ചോറുംഅരമുറിത്തുണിയുംആരു നീട്ടുന്നുവോഅവനെന്റെ ദൈവം!അവൻ ചൊന്ന വചനംഎന്റെ വേദാന്തം!അവൻ തന്ന രൂപംകൺകണ്ട മൂർത്തി!വിശപ്പിൽത്തപിക്കുമ്പോൾതുണി കീറിപ്പറിയുമ്പോൾ,വിശ്വാസമന്നമാവില്ലആചാരം നാണം മറയ്ക്കില്ല!ഭക്ഷണം, വസ്ത്രം, പാർപ്പിടംമുട്ടാതെ കിട്ടുന്നചുറ്റുവട്ടത്തിലെസംസ്കാരമുണരൂ!വാളല്ല, തീയല്ലബോംബല്ല, തോക്കല്ലപരിവർത്തനത്തിന്റെനാഴികക്കല്ലുകൾ...ചോറാണ്, വീടാണ്തുണിയാണ്, ഭയമെത്തിനോക്കാത്തസ്വാതന്ത്ര്യമാണ്!ആദർശമുരുളയായ്എന്നു തീരുന്നുവോ,ദർശനം രക്ഷയായത്എന്നു മാറുന്നുവോ...ബൗദ്ധിക ചൂഷണംഎന്നു തീരുന്നുവോ,മനുഷ്യൻ, മനുഷ്യനെഎന്നു കാണുന്നുവോ;അന്നാണു സ