Aksharathalukal

Aksharathalukal

രുദ്രതാണ്ഡവം 20

രുദ്രതാണ്ഡവം 20

4.5
7.6 K
Thriller
Summary

\"ആഹാ... നല്ല ചരക്കുകളാണല്ലോ രണ്ടും... എന്തുചെയ്യാനാ... ഇന്നത്തെ ദിവസം രണ്ടും ഇക്കാക്കയുടെ കൂടെ സുഖിക്കാനല്ലേ വിധി.... നാളെ നേരംവെളുക്കുമ്പോൾ അവന് കൊടുക്കാനുള്ള ഏറ്റവും വലിയ സമ്മാനമാണ് നിങ്ങൾ.... എന്റേയും ഈ നിൽക്കുന്ന ചേട്ടന്മാരുടേയും... ആവിശ്യമെല്ലാം കഴിഞ്ഞ്... നിങ്ങളുടെ ഈ ശരീരം അവന്റെ കൺമുന്നിലിട്ടു കൊടുക്കണം... അതു കണ്ടവൻ കരയണം.... പിടിച്ചു വണ്ടിയിൽ കയറ്റടാ രണ്ടിനേയും...\"ഷാനവാസ് പറഞ്ഞതുകേട്ട് കൂടെയുണ്ടായിരുന്ന രണ്ടുപേര് അവരുടെയടുത്തേക്ക് വന്നു..... ഈ സമയം തീർത്ഥയും വേണിയും തങ്ങളുടെ ബേഗ്  മാറോട് ചേർത്തു പിടിച്ചു ചുറ്റും നോക്കുകയായിരുന്നു.... ഏതെങ്കിലും വീട