Aksharathalukal

Aksharathalukal

നൂപുരധ്വനി 🎼🎼 (22)

നൂപുരധ്വനി 🎼🎼 (22)

4.5
9.7 K
Love Drama
Summary

ബാലു അക്ഷമനായി കാത്തു നിൽക്കാൻ തുടങ്ങിയിട്ട് കുറച്ച് നേരമായി...കൃത്യമായി പറഞ്ഞാൽ അഞ്ചു മിനിട്ട്!!😋കണ്ണുകൾ വാതിലിലേക്ക് പോകുന്നു..തിരിച്ചു വരുന്നു...പിന്നെയും പോകുന്നു തിരിച്ചു വരുന്നു..😁കുറേയായപ്പോൾ കണ്ണ് കഴച്ചത് കൊണ്ടാണെന്ന് തോന്നുന്നു.. പാവം ബാലു പോയി ഒരു കസേരയിൽ താടിക്ക് കയ്യും കൊടുത്തിരുന്നു....പിന്നെയും കണ്ണുകൾ നന്നാവാൻ ഉദ്ദേശമില്ല... വാതിലിലേക്ക് നോക്കിയതും ഇത്തവണ ആ കണ്ണുകൾ വിടർന്നു....മയിൽ‌പീലി നിറത്തിലെ ദാവണി ഉടുത്ത് അതിസുന്ദരിയായി തന്റെ രുദ്ര!!!!കണ്ണെടുക്കാതെയവൻ അവളെ നോക്കി നിന്നു പോയി...\"ഭഗവാനേ സുധാകരേട്ടനോട് വാക്ക് പറഞ്ഞും പോയി... കണ്ട്രോള്