Aksharathalukal

Aksharathalukal

രുദ്രതാണ്ഡവം 26

രുദ്രതാണ്ഡവം 26

4.5
7.2 K
Thriller
Summary

\"ഇനിയും ഇത് പറഞ്ഞില്ലെങ്കിൽ ചിലപ്പോൾ ഞങ്ങൾക്ക് ഏട്ടനെ മാത്രമല്ല മറ്റു പലരേയും നഷ്ടപ്പെടും.... ഹേമയുടെ മരണം ഏട്ടന്റെ കൈ കൊണ്ടാണെന്ന് ഞങ്ങൾക്കറിയാം... എന്നാലും ഞങ്ങൾ ഏട്ടനെ വെറുത്തില്ല... അറിയാതെ പറ്റിയ കയ്യബദ്ധമാണെന്ന് കരുതി... എന്നാൽ ഏട്ടൻ ഇപ്പോൾ ചെയ്യുന്ന പലകാര്യങ്ങളും കണ്ടുനിൽക്കാൻ ഞങ്ങൾക്ക് പറ്റില്ല.... ഹരിഗോവിന്ദന്റെ ഓരോ വാക്കും സേതുമാധവന്റെ ഹൃദയത്തെ കുത്തിനോവിക്കുന്നതായിരുന്നു... അയാൾ ഹരിഗോവിന്ദനേയും പത്മിനിയേയും നോക്കി പിന്നെ തലയും താഴ്ത്തി അവിടെനിന്നും പോയി.... അയാൾ നേരെ പോയത് ബാൽക്കണിയിലേക്കായിരുന്നു... അവിടെ പടിയിൽ അയാളിരുന്നു.... എന്താണോ