Aksharathalukal

Aksharathalukal

രുദ്രതാണ്ഡവം 33

രുദ്രതാണ്ഡവം 33

4.6
7.6 K
Thriller
Summary

\"ഇവൾക്കൊന്നും വാങ്ങിച്ചില്ലേ\"തീർത്ഥ തന്റെ കൈ വിര ൽ കാണിച്ചുകൊടുത്തു... അതേ മോഡൽ റിംഗ് അവളുടെ കയ്യിലും വേണി കണ്ടു.... വേണിക്ക് കൂടുതൽ സന്തോഷമായി.... രുദ്രൻ കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു.... വീട്ടിലെത്തിയ വേണി അംബികക്കും പരമേശ്വരനും തന്റെ കയ്യിലെ റിംഗ് കാണിച്ചുകൊടുത്തു.... കൂടെ തീർത്ഥക്ക് വാങ്ങിച്ചതും പറഞ്ഞു.... അവർക്കും സന്തോഷമായി... എന്നാൽ കൂടുതൽ സന്തോഷിച്ചത് ആ പഴയ വേണിയെ തിരിച്ചുകിട്ടിയതുകണ്ടാണ്.... \"മോനെ... എന്റെ മോളുടെ സന്തോഷം കണ്ടോ... എത്രനാളിന് ശേഷമാണന്നറിയോ  അവൾ ഇത്രമാത്രം സന്തോഷിക്കുന്നത്..... \" വേണി സന്തോഷത്തോടെ അകത്തേക്ക് പോകുന്നതും ന