Aksharathalukal

Aksharathalukal

മൊഹബത്തിൻ പട്ടുറുമാൽ

മൊഹബത്തിൻ പട്ടുറുമാൽ

4.9
1.5 K
Love
Summary

 വീഴാതിരിക്കാൻ ഞാൻ അടുത്തുള്ള ചുമരിൽ പിടിച്ചു..\"എന്താ... എന്താ പറഞ്ഞത്...\".ഞാൻ അത് ചോദിക്കുമ്പോഴും എന്റെ ശബ്ദം ഇടറിയിരുന്നു...\"പരസ്പരം ഇഷ്‌ടമില്ലാതെ ഇങ്ങനെ ജീവിച്ചിട്ട് കാര്യമില്ലല്ലോ.. അത് കൊണ്ട് ഞാൻ ഒരു തീരുമാനമെടുത്തു... നമുക്ക് പിരിയാം \"അവൻ പറയുന്നത് കേട്ട് വിശ്വസിക്കാനാവാതെ ഞാൻ അവനെ നോക്കി.. അവൻ ഒരു ഭാവം മാറ്റവുമില്ല... ഞാൻ കണ്ണ്നീര് അവൻ കാണാതിരിക്കാൻ ശ്രമിച്ചു..\"ഇയാള്... ഇയാള് ഇത് സീരിയസ് ആയാണോ പറയുന്നത്... വെറുതെ തമാശ പറയല്ലേ..\"\"അവൻ പറഞ്ഞത് സത്യം ആവല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ അവനോട് ചോദിച്ചു...\"\"പിന്നല്ലാതെ.. തമാശ പറയേണ്ട കാര്യമാണോ ഇത്...\"അവൻ ഭാവമാ