സൂര്യ രശ്മികൾ ജനാലവഴി എത്തിനോക്കുമ്പോഴാണ് അച്ചു ഞെട്ടി കണ്ണ് തുറന്നു നോക്കുന്നത്. അവൾ പരിഭ്രമത്തോടെ ചാടി എണീറ്റു. ചുമരിലെ ക്ലോക്കിലേക്ക് നോക്കി സമയം ഏഴുമണി. \" എന്റെ ഈശ്വര \" എന്നു വിളിച്ചു കൊണ്ട് അവൾ പുതപ്പു മാറ്റാൻ തുടങ്ങുമ്പോഴാണ് തന്റെ വസ്ത്രങ്ങളെല്ലാം അഴിഞ്ഞു കിടക്കുന്നതായി അവൾ മനസിലാക്കിയത്. കഴിഞ്ഞ രാത്രിയുടെ മധുരം കിനിയുന്ന നനുനനത്ത ഓർമ്മകൾ അവളുടെ ചുണ്ടിൽ നാണം കൊണ്ടൊരു പുഞ്ചിരി നൽകി. അവൾ തിരിഞ്ഞു കട്ടിൽ കിടക്കുന്ന ദീപുവിനെ നോക്കി, അവൻ നല്ല ഉറക്കത്തിലാണ്. തന്റെ പ്രാണനായകൻ എല്ലാ അർത്ഥത്തിലും തന്റെതായല്ലോ എന്നോർത്ത് അവളുടെ മനസ് നൂല് പൊട്ടി