Aksharathalukal

Aksharathalukal

ജാനകി

ജാനകി

4.8
1.1 K
Love
Summary

വീണ്ടും ഒരു അവധിക്കാലം വന്നെത്തി. മുന്നോട്ട് നടക്കുന്ന ഒരു ചുവടിലും അയാൾ മുന്നിൽ നീണ്ടു കിടക്കുന്ന ദിവസങ്ങളെ പഴിപറഞ്ഞു. സുഹൃത്തുക്കളുടെ വീടുകളിൽപോയിനിൽക്കുന്നത് ഇത്തവണ ഒഴിവാക്കാം. അയാൾ മനസ്സിൽ ഉറപ്പിച്ചു. ഡൽഹിയുടെ തണുപ്പിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് ട്രെയിൻ കയറുമ്പോൾ ആമീർ അയാളെ കുറിച്ച് മാത്രം ആലോചിച്ചു. ചെറുപ്പത്തിൽ നഷ്ടപ്പെട്ടുപോയ മാതാപിതാക്കൾ.... പത്തൊമ്പതാം വയസിൽ ഇന്ത്യൻ ആർമിയിൽ ചേരുമ്പോൾ അമീറിന്റെ മനസ്സിൽ അയാളെക്കാളേറെ വേദനകൾ ആയിരുന്നു. പിന്നെ ഇടയിൽ മാറിമാറി വരുന്ന സുഹൃത്ത് ബന്ധങ്ങൾ. നാട്ടിലേക്ക് ഒരിക്കൽ പോലും പോകുവാൻ അയാൾക്ക് തോന്നി

About