Aksharathalukal

Aksharathalukal

ബുള്ളറ്റ് (Part 2)

ബുള്ളറ്റ് (Part 2)

4.6
1.4 K
Love Suspense Thriller Action
Summary

കൃതിക അവളുടെ കണ്ണുകൾ തുറന്നു. അവളുടെ കണ്ണിൽ നിന്ന് ധാരധാരയായി കണ്ണുനീർ വീണുകൊണ്ടിരുന്നു.അത് അവളുടെ കവിളുകളെ തഴുകി ചുരുട്ടിപിടിച്ചിരുന്ന അവളുടെ കൈകളിൽ വീഴുന്നുണ്ടായിരുന്നു. അവൾ അവളുടെ കൈകൾ തുറന്നു നോക്കി. അതിൽ അവസാനമായി നിരഞ്ജന കൊടുത്ത ഫോട്ടോ ഉണ്ടായിരുന്നു.അത് കണ്ടപ്പോൾ അവൾക്ക് അവളുടെ സങ്കടം അടക്കാൻ സാധിച്ചില്ല. നിരഞ്ജനയെ കുറിച്ചും വരുണിനെ കുറിച്ചും ഉള്ള ഓർമ്മകൾ അവളുടെ കണ്ണിനുമുൻപിലൂടെ ഓടി മറഞ്ഞു.അപ്പോഴാണ് അവൾ നിരഞ്ജന അവളെ ഏല്പിച്ച ക്യാമറയുടെ കാര്യം ഓർത്തത്. കൈയിൽ നിന്ന് താഴെ വീണു പോയെങ്കിലും അതിന്റെ memory card നേരത്തെ ഊരി മാറ്റാൻ അവൾക് സാധിച്ചിരുന