ക്യാന്റീനിനടുത്തുള്ള മരച്ചുവട്ടിൽ ആമിയുടെ വയറിൽ കൈകൾ ചേർത്ത് കുഞ്ഞുവാവയോട് സംസാരിക്കുകയായിരുന്നു ശിവ..ഇന്ന് അവരുടെ കോളേജിലെ അവസാന ദിവസമാണ്. ഇനി എക്സാം ആണ് വരാനിരിക്കുന്നത്.\"\"എന്റേ പൊന്നു ശിവേ നീ ന്തൊക്കെയാ എന്റേ കുഞ്ഞിനോട് പറയുന്നേ\"\" ആമി ചിരിച്ചു കൊണ്ടു ചോദിച്ചു.\"\"നീ പോടീ കുശുമ്പി പാറു ഞാൻ എന്റേ മരുമോളോടാണ് സംസാരിക്കുന്നെ..\"\"\"\"മരുമോളോ 😲 യെപോ മുതൽ ഞാൻ അറിഞ്ഞില്ലല്ലോ\"\" ആമി കണ്ണ് തള്ളിക്കൊണ്ട് ചോദിച്ചു.\"\"എടീ. ആ കണ്ണ് എടുത്ത് ഉള്ളിലോട്ടു ഇട്. നവിയേട്ടന്റെ പെങ്ങളല്ലേ നീ അപ്പോൾ പെങ്ങടെ മോള് മരുമകൾ... \"\"അപ്പോൾ എന്റേ നവിയേട്ടൻ മാമനും ഞാൻ മാമിയും അവൾ നാണത്ത