Aksharathalukal

Aksharathalukal

✿ 💜𝗜𝗦𝗛𝗔𝗟 𝗥𝗢𝗢𝗛💜

✿ 💜𝗜𝗦𝗛𝗔𝗟 𝗥𝗢𝗢𝗛💜

4.8
1.5 K
Love Thriller Action Comedy
Summary

*💜ഇഷൽ റൂഹ്💜*കടുംകാപ്പി മിഴിയും...വശ്യത നിറഞ്ഞ് നിൽക്കുന്ന കൃഷ്ണമണികളും ചിരിക്കുമ്പോൾ തെളിയുന്ന നുണകുഴിയംആ ചിരിയും എന്റെ സാറേ ufffff....🔥ഒരു ഒന്നൊന്നര മൊഞ്ജൻ...🔥അവൻ റൂഹ്....*💜ROOH MALIK💜*അറക്കൽ അബ്ദുൽ മുഹമ്മദിന്റെയും സൈറ മുഹമ്മദിന്റെയും....ആദ്യത്തെ സന്ധതി 💜•●◉✿◉●•✿•●◉✿◉●•✿•●◉✿◉●•✿•●◉✿◉●•✿•●◉✿◉●•*Intro of fairy heroin 💜🧚🏻‍♀️*അവൾ ഇഷു 💜 💕 *ISHAL MEHARIN💕*സുറുമയാൽ വലയപ്പെട്ട പിടക്കുന്ന നീല മിഴികൾ💘അതിൽ മിന്നി മറയുന്ന വെള്ളാരം കല്ലിന്റെ തിളക്കവും....വശ്യമായ പുഞ്ചിരി ഒറ്റ കവിളിലെ നുണക്കുഴിയും😵‍💫 അരയോളം വരുന്ന മുടിയും...yaah mwoneee....🔥 കീഴ്ചുണ്ടിനു താഴെയായി വലത് വശത്തായി ഒരു കുഞ്ഞ് കാക്കപുള്ളി