Aksharathalukal

Aksharathalukal

ശിഷ്ടകാലം ഇഷ്ടകാളം.8

ശിഷ്ടകാലം ഇഷ്ടകാളം.8

4
5 K
Love Inspirational
Summary

തലവേദന ഉണ്ട് എങ്കിലും ഇപ്പൊ കാണിച്ച പോലെ സഹിക്കാൻ വയ്യാത്ത തല വേദന ഉണ്ടായിരുന്നോ എനിക്ക്??  ഇല്ല!!  അല്ലേ... ഹരിയുടെ മുഖത്ത് ചിരി വന്നു ... അപ്പോ ഇങ്ങനേ ആയിരിക്കും അല്ലേ കള്ള കാമുകന്മാർ.. വേണം എന്ന് വിചാരിച്ചു ചെയ്തത് അല്ല... പക്ഷേ പറ്റി പോയി... കുറേ നേരം കൊണ്ട് തല വേദന ഉണ്ടായിരുന്നു. അപ്പോഴാണ് അ പെണ്ണ് മനസ്സിൽ വന്നു വീണ്ടും ശല്യം ചെയ്തത്... ഒന്ന് കാണാൻ വല്ലാതെ മനസ്സ് കൊതിച്ചു... വേറെ ഒന്നും അല്ല, ഇന്ന്  എൻ്റ അടുത്ത് ഇരുന്നല്ലെ യാത്ര ചെയ്തത്...  അവളുടെ പർഫുമിൻ്റെയോ ഹോസ്പിറ്റൽ മരുന്നിൻ്റെയോ എല്ലാം കൂടികലർന്ന ഒരു മണം. വല്ലാത്ത ഒരു ഫീൽ ആയിരുന്നു... രണ്ടു വർഷം  ആയ