Aksharathalukal

Aksharathalukal

അവളൊരുത്തി🔥

അവളൊരുത്തി🔥

4.5
410
Others
Summary

❤‍🩹 *അവളൊരുത്തി*❤‍🩹______++++_____++++______Anu.......🦋*Short story......*\"ഉമ്മ......എനിക്കിപ്പോ കല്ല്യാണം വേണ്ടുമ്മ.....പ്ലീസുമ്മ..... എനിക്കു പഠിക്കണം......ഇപ്പോഴെ എന്തിനാ ഉമ്മ  ഞാൻ ചെറിയ കുട്ടിയല്ലേ.....\"\"നീയിപ്പോ പ്ലസ്റ്റു കഴിഞ്ഞില്ലേ......നിനക്ക് പ്രായം പതിനെട്ട് വയസ്സായി....ഇനിയെങ്ങോട്ടാ നീ പഠിച്ചു പൊകുന്നേ......\"\"ഉമ്മ........ എനിക്ക് ഇനിയും പഠിക്കണം......പതിനെട്ടായാൽ കെട്ടിച്ചു വിടണമെന്ന് നിയമമൊന്നു മില്ലലോ.....പ്ലീസുമ്മ......കാക്കുവെങ്കിലുമൊന്ന് പറ.......\"(അവൾ കാക്കുവിനെ നോക്കിയത് പറഞ്ഞപ്പൊൾ കാക്കു ഉമ്മിയെ ഒന്ന് നോക്കി.... )\"എന്താ നിനക്കിത്ര വാശി...... പെണ്ണായാൽ അതിൻ്റെ സമയത്ത് കെട്ടിയച്ചക്കണം .....അല്ലേൽ ഇവിടെയ

About