Aksharathalukal

Aksharathalukal

വീണ്ടും

വീണ്ടും

3.4
229
Thriller Drama
Summary

Scene 1Int.Ext/bus stop/nightഅർധരാത്രി, ആൾ ഒഴിഞ്ഞ റോഡും പരിസരവും,അവിടെ ബസ്സ്റ്റോപ്പിൽ ഒറ്റക്ക്നിൽക്കുന്ന അർജുൻ. നല്ല ഇടിയാണ് പുറത്ത്, മഴയില്ല.(അർജുൻ ആരെയോ കാൾ ചെയ്ത് കൊണ്ട് പുറത്തോട്ട് നോക്കുന്നു )         അർജുൻ ആ.. സെൽവാ... നീയെവിടെത്തി?            (V.o)മച്ചാ... ടൗണിലെ സിക്കിട്ടേൻടാ,മഴ കൊഞ്ചം ബലമാ അടിക്കുത്, ലേറ്റ് ആകും നെനക്കിറേൻടാ ...            അർജുൻ എടാ ഒറ്റക്ക് നിക്കാ ഈ കാട്ടിൽ, നീ പെട്ടെന്ന് ഇറങ്ങാൻ നോക്കിക്കേ ...           (V.o) ഹാഫ് ആൻ ഹൗർ ലെ വന്തുർറേണ്ട... പൊറുമയാ ഇറു..        അർജുൻ ആ പൊറുമ.., വേറെ വഴിയില്ലല്ലോ...(അർജുൻ ബസ്സ്റ്റോപ്പിലെ ഇരിപിടത്തിൽ ഇരിക