Aksharathalukal

Aksharathalukal

❣️riyan❣️part -2

❣️riyan❣️part -2

4.8
4.5 K
Comedy Love
Summary

❣️riyan ❣️     part  -2 ✍️- sinu     badhri                     ഇന്നാണ് kozikode  പോകുന്നത്. ഇവരെ  എല്ലാം  വിട്ടു  പോകുന്നതിൽ  വിഷമം  ഉണ്ട്. അകലെക്ക്  ഒന്നും  അല്ലേലും  തൃശൂർ  നിന്ന്  kozikode  അല്ലെ  പോകുന്നേ , ഉമ്മാനേം  misri  നേം , അൻഷിനേം  ഒന്നും  ഇതുപോലെ വിട്ടു  ഞാൻ  ഈ  വർഷങ്ങൾക്  ഇടയിൽ  നിന്നിട്ടില്ല. പിന്നെ  എന്റെ  കൂടെ  sana  ഉള്ളതാണ്  എല്ലാവർക്കും  സമാധാനം.                " badhri, നിനക്ക്  പോവാൻ  നേരം  ആയില്ലേ , വേഗം  താഴ്പ്പോട്  ഇറങ്ങി  വാ, food  കഴികാം "-ഉമ്മ.   ഞാൻ  ഉമ്മ  വിളിച്ചപ്പോ  താഴ്പ്പോട്  പോയി  അവിടെ&n