ഭദ്രയുടെ ആദ്യത്തെ പെണ്ണു കാണൽ ആയിരുന്നു അന്ന്....തലേന്ന് അമ്മ പറഞ്ഞു "പയ്യൻ നല്ല മിടുക്കൻ ആണ് നിന്റെ അച്ഛന്റെ അതെ പ്രെക്രുതം ആയതുകൊണ്ടു പയ്യനെ അച്ഛന് നന്നായി ഇഷ്ട്ടപെട്ടിരിക്കുന്നു" അന്ന് തന്നെ അവൾ അതു തീരുമാനിച്ചു.... പിറ്റേന്ന് ചെറിയ പേടി ഉള്ളിൽ ഒതുക്കി അവൾ പയ്യന്റെ മുന്നിൽ സ്ഥിരം ക്ലീഷെ സ്റ്റ്യ്ലിൽ ചായയും ആയി വന്നു. "രണ്ടു പേർക്കും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകട്ടെ" അമ്മാവൻ പറഞ്ഞു. എന്ത് പറയണം എന്ന് അവൾ നേരത്തെ തീരുമാനിചിരുന്നു അതുകൊണ്ട് സംസാരിക്കാൻ അവൾ തിരക്കിട്ടു. "ഏതു വരെ പഠിച്ചു" പയ്യന്റെ ചോദ്യത്തിന്റ