Aksharathalukal

Aksharathalukal

ഗാന്ധർവ്വം ഭാഗം -5

ഗാന്ധർവ്വം ഭാഗം -5

4.4
5.1 K
Love Thriller
Summary

💫💫 ഗാന്ധർവ്വം💫💫 ഭാഗം -5 💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡 കാരിലകൾ അനങ്ങുന്ന ശബ്ദം കേട്ട് അനു തിരിച്ചു നോക്കിയപ്പോൾ കണ്ടത് താനെ തന്നെ നോക്കി നിൽക്കുന്ന ദേവനെ ആണ്.   Oo എന്റെ മാഷേ പേടിപ്പിച്ചു കളഞ്ഞല്ലോ.  പേടിച്ചോ താൻ?  പിന്നല്ലാതെ.  ഞാൻ കരുതില്ല തൻ വരുമെന്ന്.  Mm എനിക്ക് പേടി ആവുന്നു ആരെകിലും കണ്ട തീർന്നു.  താൻ പേടിക്കണ്ടടോ.  Mm. പിന്നെ പറ തന്നെ കുറിച്ചു.  എന്നെ കുറിച് എന്ത് പറയാനാ എന്റെ പേര് അനാമിക എന്നാ അടുപ്പം ഉള്ളവർ അനു എന്നാ വിളിക്കുന്നത്.  ഇനി ഞാനും.  Mm പിന്നെ ഞാൻ ഇവിടെ അടുത്ത് ഒരു കോളേജിൽ ഡിഗ്രിക് പഠിക്കുവാ 2nd ഇയർ ഇപ്പോ ലീവാ.  അച്ഛനും അമ