Aksharathalukal

Aksharathalukal

ലഹരി

ലഹരി

5
1.3 K
Love
Summary

നിന്റെ പ്രശ്നം എന്താണ്....എന്താണെങ്കിലും നമുക്ക് പരിഹരിക്കാംനിനക്ക് എന്താണ് പറ്റിയത്നീ ഒരുപാട് ഒരുപാട് മാറി...ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ നിയ്..പലരുടെയും ചോദ്യം കുറച്ചു നാളായി ഇതൊക്കെയാണ്.....ടീച്ചേർസ് വിട്ടുക്കാർ കൂട്ടുക്കാർ പിന്നെ നാട്ടുകാരും അങ്ങനെ അർജുനെ അറിയുന്നവരുടെയെല്ലാം ചോദ്യം ഇതാണ്മൗനമായി എല്ലാത്തിനും തല കുനിച്ചു നിൽക്കുക മാത്രമായിരുന്നു അർജുൻ ചെയ്തത്... അവൻ ഒന്നിനും ഉത്തരമില്ലായിരുന്നു....അവസാനം പ്ലസ്‌ two തോറ്റപ്പോഴാണ് അർജുൻ അവന്റെ സ്വഭാവത്തിന്റെ മാറ്റം സ്വയം തിരിച്ചറിഞ്ഞത്....എന്റെ ഭാവി... എന്റെ ജീവിതം....എന്റെ സമയം....ഒടുവിൽ സ്വയം വിലയി