കല്യാണിയുടെ കണ്ണുകൾ പുതിയ വന്ന സാറിന്റെ കണ്ണിലേക്കുടക്കിയപ്പോൾ ഒരു പുഞ്ചിരി സമ്മാനിച്ചു അവൻ വരവേറ്റു.... ഇതൊക്കെ കണ്ട് കലി തുള്ളി നിൽക്കുകയാണ് നിള....സഞ്ജയ്.. അവൻ ഇവിടെ എങ്ങനെ കയറികൂടി കല്യാണി സ്വയം പറഞ്ഞു..\"ഇതാണ് നിങ്ങളുടെ പുതിയ ഗെസ്റ്റ് ലെക്ച്ചർ സഞ്ജയെ നോക്കി പ്രിൻസിപ്പൽ പറഞ്ഞു...എനി കുറച്ചുമാസം സഞ്ജയ് സാറും നിങ്ങളോടപ്പം ഉണ്ടാവും... നിങ്ങളിലൊരാളായി നിന്ന് നിങ്ങൾക്ക് വേണ്ട അറിവുകൾ നൽകാൻ ഇദ്ദേഹത്തിന് കഴിയുമെന്ന പ്രതിക്ഷ ഞങ്ങൾക്കുണ്ട്... പിന്നയും എന്തൊക്കയോ പറഞ്ഞു പ്രിൻസി അവിടെ നിന്ന് പോയി... ഇതൊക്കെ കണ്ട് കിളി പോയ കല്യാണി ഈ ലോകത്ത് ഒന്നുമല്ലായിരുന്ന