Aksharathalukal

Aksharathalukal

പെയ്തൊഴിയാതെ

പെയ്തൊഴിയാതെ

4.2
1.4 K
Love Tragedy Crime
Summary

രാവിലെ തന്നെ നല്ല മഴയാണല്ലോ?  ബസിൽ സീറ്റുകളിൽ ഒക്കെയും മഴത്തുള്ളികൾ കാണും.. ഡ്രസ്സിൽ ഒക്കെയും വെള്ളവും ചെളി യുമാകും. എങ്ങനെ മുഷിഞ്ഞ വസ്ത്രവും ഇട്ടുകൊണ്ട് അദേഹത്തിന്റെ അടുത്തേക്ക് പോകും.....ജനൽപാളിയിലൂടെ  പുറത്തേക്ക് നോക്കി കൊണ്ട് നന്ദ  ആലോചിക്കുകയാണ്...................................................................................നന്ദേ..... നന്ദേ.....ഹും അമ്മയാകും.... എന്തെങ്കിലും ജോലി ഏല്പിക്കാനാകും.. എനിക്കൊന്നും വയ്യ. ജോലി യൊക്കെ കഴിഞ്ഞു ഞാൻ ഇനി എപ്പോൾ അവിടെ പോകാനാ..  നന്ദ ചിന്തിച്ചു...എടീ നന്ദേ.... നിനക്കെന്താ വിളിച്ചാൽ വിളികേട്ടൂടെ. എങ്ങനെ കേൾക്കാന ഫോണിലും കുത്തി ചെവിയിൽ ഈ സാധനവും വച്ചു കൊണ്ടല്ലേ ഇര