🦋Story_lover ❤️ © Copyright protected ♡വേദ ഗൗതമം♡ ✿✿✿✿✿✿✿✿✿ അത്രയും പറഞ്ഞ് വേദയെ പുച്ഛത്തോടെ ഒന്ന് നോക്ക് ദക്ഷ പോയി. ▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️ * വേദ ഇന്നാണ് അമ്മുവിന്റെ ഹൽധി. നാളെ കല്യാണം . എന്തു പെട്ടനാണ് ദിവാസങ്ങൾ കടന്നുപോയത്. നാളെ കഴിഞ്ഞാൽ അമ്മു പോവുകയാണ്. ഒരോന്നാലോജിച്ച് ഇരുന്നപ്പോൾ അറിയാതെ വേദയുടെ കണ്ണിൽ നിന്നും ഒരു കണ്ണുനീർ തുള്ളി ഒഴുകിയൊലിച്ചു. വിച്ചുവിന്റെ അവസ്ഥയും മറിച്ചല്ലയിരുന്നു. എപ്പോഴും വഴക്കുണ്ടാക്കിയും അടികൂടിയും നടന്നിരുന്നെങ്കിലും അതുതന്നെയായിരുന്നു അവർക്കി