Aksharathalukal

Aksharathalukal

ഇനിയെന്നും 🖤(11)

ഇനിയെന്നും 🖤(11)

4.6
1.7 K
Others Drama
Summary

ഭാമയെക്കുറിച്ച് പറയാൻ തുടങ്ങുകയാണ് അമ്മ.... കാതോർത്തു കൊണ്ട് അവളും ഒപ്പം അച്ഛനും.....\" ഭാമയെക്കുറിച്ച് അറിയുന്നതിന് മുൻപ് നിങ്ങൾ മറ്റൊരാളെയാണ് ആദ്യം അറിയേണ്ടത്....ആരാണെന്നല്ലേ... എന്റെ മകൻ.... സജീവൻ.... ഒരു മകനും മകളുമായിരുന്നു എനിക്ക്... സജീവനും ലേഖയും.... ചെറുപ്പത്തിലേ അവരെ എന്നെ ഏൽപ്പിച്ചിട്ട് അവരുടെ അച്ഛൻ പോയി.... ഒത്തിരി ഒത്തിരി കഷ്ടപ്പെട്ട് തന്നെയാണ് ഞാൻ ഇരുവരെയും വളർത്തിയത്....ഇടയ്ക്കും മുറയ്ക്കും എന്റെ ഏട്ടനും കണ്ടറിഞ്ഞു വല്ലതും തരുന്നതല്ലാതെ മാറ്റാരുമില്ലായിരുന്നു ഞങ്ങൾക്ക്... ഗൃഹനാഥന്റെ അഭാവം എന്റെ മക്കളുടെ സ്വഭാവത്തിലും സാരമായി ബാധിച്ചു..... ഒരു പ്രായ