Aksharathalukal

Aksharathalukal

ഇനിയെന്നും 🖤(12)

ഇനിയെന്നും 🖤(12)

4.7
1.8 K
Others Drama
Summary

ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഭാമ... ഏറെ നേരം ഇരു മൃതശരീരങ്ങളിലും നോക്കി നിന്നു.... എപ്പോഴോ യാഥാർഥ്യത്തിലേക്ക്  വന്നപ്പോൾ അലറി വിളിച്ചു.... പതിവില്ലാതെയുള്ള കരച്ചിൽ കേട്ട് അയൽക്കാരെല്ലാം ഒത്തു കൂടി.... അവരും ഒരു നിമിഷം സ്തംഭിച്ചു നിന്നു.... അപ്പോഴേക്കും കരഞ്ഞുകൊണ്ട് അവൾ ബോധരഹിതയായി നിലത്തേക്ക് വീണിരുന്നു...കണ്ണുകൾ ആയാസപ്പെട്ട് തുറന്നെങ്കിലും ശരീരം ആരോ പിടിച്ചു കെട്ടിയത് പോലെ അനങ്ങുന്നുണ്ടായിരുന്നില്ല....മകളുടെ അകാല മരണം വിശ്വസിക്കാൻ കഴിയാതെ അങ്ങനെ കിടന്നു....എല്ലാരും അവൾക്കൊപ്പം തന്നുണ്ടെങ്കിലും..ചിതയെരിഞ്ഞു തീരും മുൻപേ പുതിയ കഥകൾ മെനയുകായ