Aksharathalukal

Aksharathalukal

ജീവനായ് 💖

ജീവനായ് 💖

4.4
1.1 K
Love Classics Others Drama
Summary

ഇച്ചേ....ഐ ലവ് യൂ..............ഹ്മ്മ്......ന്ത്‌ ഹ്മ്മ്..... തിരിച്ചു പറ..........എന്താ ഇത്ര കാര്യമായി ആലോചിക്കുന്നേ......ഒന്നുല്ല.....എന്തോ ഉണ്ട് പറ......ആഹ്..... നുള്ളാതെ അടങ്ങി കിടക്ക് പെണ്ണെ.....എന്നാ പറ...... എന്നോട് ലവ് യൂ പറയാതെ പിന്നെ എന്ത് ആലോചിച്ച്കൊണ്ട് കിടക്കുവാ.......ഞാൻ ആലോചിക്കുവാരുന്നേ........എന്ത്....ഓഹ് അതല്ലേ പറഞ്ഞ് വരുന്നേ....... ഞാനൊന്ന് പറയട്ടെ.......ആ പറയ്യ്.......നമ്മുടെ  പ്രണയവും വീട്ടിലെ എതിർപ്പും എല്ലാം.... അന്ന് നീ എന്നെ വിട്ട് പോകുമെന്ന് ഞാൻ കരുതിയിരുന്നു പെണ്ണെ.....എങ്ങോട്ട്...... നിങ്ങളില്ലാതെ ഞാൻ ഉണ്ടോ മനുഷ്യ..........വിട്ട് പോകാൻ ആണെങ്കിൽ.... ഞാൻ നിങ്ങളുടെ കൂടെ ഇറങ്ങി വരുവാരുന്നോ......... നിങ്