Aksharathalukal

Aksharathalukal

കറുമ്പി 8

കറുമ്പി 8

4.5
802
Love
Summary

കറുമ്പി 🖤ഭാഗം - 8       \"ഞാൻ ചെറുതായി സൂചിപ്പിച്ചിട്ടുണ്ട് അങ്കിളിനോട്....... \"നിച്ചു അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അതിശയിച്ചു പോയി....                അവൻ എത്ര വേഗം കാര്യങ്ങൾ ചെയ്തിരിക്കുന്നു..... എന്റെ മനസ്സറിഞ്ഞപോലെ... \"താങ്ക്സ് ഡാ...... എനിക്ക് അങ്ങേരെ തന്നെ മതി.... എന്തായാലും അച്ഛൻ എതിർപ്പൊന്നും പറയില്ല....           പിന്നെ നീ അറിഞ്ഞില്ലേ കാശിയേട്ടൻ വരന്നുണ്ട്..... അപ്പോൾ ഉടനെ കല്യാണം ഉണ്ടാകും.. എനിക്ക് വയ്യ ആലോചിക്കുമ്പോൾ തന്നെ നാണം വരുന്നു....  \"ഞാൻ അത് പറഞ്ഞതും പുറത്തു നിന്നൊരു ഏങ്ങൽ കേട്ടു...        ഞാൻ നിച്ചുവിനെ നോക്കിയപ്പോൾ അവൻ എന്തോ പറയാനായി വായ