Aksharathalukal

Aksharathalukal

അഭി കണ്ടെത്തിയ രഹസ്യം -17

അഭി കണ്ടെത്തിയ രഹസ്യം -17

4.8
2 K
Suspense Thriller Love
Summary

      അഭിയുടെ ഞെട്ടലുകൾ പിന്നെയും പിന്നെയും കൂടി കൂടി വന്നു..    \"മിഥു അപ്പോൾ നാണിയമ്മ നൈറ്റ്‌ ഞങ്ങൾക്ക് തരുന്ന പാലിൽ..\"     \"സംശയമില്ല മയക്കു മരുന്ന്  കലക്കുന്നു എന്നത് തീർച്ച.. അഭി നി സൂക്ഷിക്കണം ഇനി പാൽ കുടിക്കരുത്..\"      \"അല്ല മിഥു കീർത്തിയുടെ ആത്മഹത്യ  കണ്ടെത്താൻ ശ്രെമിക്കുന്ന ഞാൻ എന്റെ കണ്ടെത്തലുകൾ വേറെ വഴിക്കു പോകുന്നുണ്ടോ എന്നൊരു സംശയം..\"      \"ഒരിക്കലും ഇല്ല അഭി ഒരുപക്ഷെ നി പോകുന്ന പാത ശെരിയായിരിക്കും...നാണിയമ്മയുടെ രഹസ്യങ്ങൾ ഒരുപക്ഷെ കീർത്തി അറിഞ്ഞതാണ് അവളുടെ ആത്മഹത്യക്കു കാരണം എന്ന് തോന്നുന്നു.. നമ്മുക്കിപ്പോ തെളിവുകൾ ആണ് വേ

About