ഹൃദയത്തിൽ സൂക്ഷിക്കാൻ... ✍️ 🔥 അഗ്നി 🔥 " സുഖല്ലേടോ... " അവൻ സംസാരത്തിന് തുടക്കം കുറിച്ചു. " സുഖം.... തനിക്കോ... " " ഹ്മ്മ് സുഖം.... ശ്രീഹരി.... " ആ കലാലയത്തിന്റെ ഇടനാഴികളിലൂടെ നടക്കുമ്പോൾ തെന്നിയകലുന്ന കൈകൾ കോർത്തു പിടിക്കപെടാതിരിക്കാൻ ഇരുവരും വളരെയേറെ ശ്രദ്ധിച്ചുപോന്നു. " കൂടെ വരാൻ ഇരുന്നതാണ്... ഇയർ എൻഡിങ് ടൈം അല്ലെ... ഓഡിറ്റും മറ്റുമായി തിരക്കായിപോയി ശ്രീയേട്ടന്.... " " കുട്ടികൾ.... " " ഒരാൾ ഡിഗ