Aksharathalukal

Aksharathalukal

പാർവതി ശിവദേവം - 26

പാർവതി ശിവദേവം - 26

4.7
4.5 K
Fantasy Love Others Suspense
Summary

Part -26   "നിന്റെ സപ്ലി എക്സാം എന്നാ. എക്സാമിന് പ്രിപ്പയർ ചെയ്യാൻ തുടങ്ങിയോ." കുറച്ചുനേരത്തെ മൗനത്തിനുശേഷം ശിവ ചോദിച്ചു.   ഇത്രയും നേരം മിണ്ടാതിരുന്ന ഇയാൾക്ക് ഇപ്പോൾ ചോദിക്കാൻ കണ്ടത് ഇതാണോ. രാവിലെതന്നെ മനുഷ്യനെ സെഡാക്കാൻ വേണ്ടി ഇങ്ങനെ ഓരോന്ന് ചോദിച്ചോളും. "പാർവണ മനസ്സിൽ പറഞ്ഞിട്ട് മുഖത്ത് ഒരു പുഞ്ചിരി ഫിറ്റ് ചെയ്തു .     "അറിയില്ല സാർ .ഉടൻ തന്നെ ഉണ്ടാകും" പാർവണ പറഞ്ഞു .     "ഓക്കേ "അതിനു ശേഷം പിന്നീട് ശിവ ഒന്നും സംസാരിച്ചില്ല.      ഇനിയും സപ്ലിയുമായി ബന്ധപ്പെട്ട എന്തെങ്കിലും ചോദിക്കുമോ എന്ന് കരുതി പാർവണയും ഒന്നും പറയാൻ ആയി