Aksharathalukal

Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 43

വെള്ളാരപൂമലമേലെ.. ❤❤ - 43

4.7
2.7 K
Love Drama
Summary

\"എന്നാലും ഇച്ചായാ.. അവൾ എന്താ അങ്ങനെ പറഞ്ഞത്? ഇനി എന്നെ ഇഷ്ട്ടം അല്ലാത്തത് കൊണ്ടു ആണോ?\" പിറ്റേന്ന് രാവിലെ സാവിയോയെ മാറ്റി നിർത്തി അമ്മു പറഞ്ഞ കാര്യങ്ങൾ അവനോട് പറഞ്ഞുകൊണ്ട് അലക്സ് ചോദിച്ചു.\"ഏയ്‌.. അതൊന്നും ആവില്ലന്നെ.. അവൾ ഇപ്പൊ ഒരു വല്ലാത്ത മാനസികാവസ്ഥയിൽ അല്ലേ? അമ്മ മരിച്ചു.. പിന്നെ കിഡ്നാപ്പിംഗ്.. അത് നീ മനസിലാക്കണം.. അവൾക്കു നീ അല്പം സമയം കൊടുക്ക്.. അധികം വൈകാതെ അവൾ തന്നെ നിന്നോട് പറയും ഇഷ്ടമാണെന്ന്.\" സാവിയോ അവനെ ആശ്വസിപ്പിച്ചു. അവൻ പറഞ്ഞത് ശരിയാണെന്നു അലക്സിനും തോന്നി.\"ശരിയാണ്.. ഞാൻ തിരക്ക് പിടിക്കരുതായിരുന്നു. ഇത്രയും ഒക്കെ പ്രയാസങ്ങളിലൂടെ കടന്നു പോക