Aksharathalukal

Aksharathalukal

ഭൂമിയും സൂര്യനും 44

ഭൂമിയും സൂര്യനും 44

4.7
1.5 K
Comedy Love Others Suspense
Summary

*🖤ഭൂമിയും സൂര്യനും 🖤*പാർട്ട്‌ 44✍️@_jífní_   _______________________________________ആലോചിച്ചിട്ട് എത്രയായിട്ടും ഉത്തരം കിട്ടുന്നില്ല പിന്നെയാണ് എനിക്ക് അത് മനസിലായത്.അതു തന്നെ ആകും കാരണം. വെറുതെ അല്ല അവൾക്കിത്ര സങ്കടം കുറെ ഒന്ന് കരഞ്ഞിട്ടുണ്ടെന്ന് അവളുടെ മുഖം കണ്ടാൽ തന്നെ അറിയാം. പാവം.എന്നാലും ഞാൻ ഒരാളെ പ്രേമിച്ചതിന് അവളെന്തിന് ഇങ്ങനെ കരയണം. ശരിയാ ഞാൻ അവളെ ഭർത്താവ് ഒക്കെ ആവും പക്ഷെ ഞങ്ങൾ തമ്മിൽ അങ്ങനെ ഒരു ബന്ധം ഇല്ലല്ലോ.വെറുതെ അല്ല പണ്ടുള്ളവർ എപ്പോയും പറയുന്നേ കെട്ടിയവൻ എത്ര തെമ്മാടി ആണെങ്കിലും ഒരു പെണ്ണ് സഹിക്കും എത്ര സ്നേഹം ഇല്ലെങ്കിലും മറ്റൊരു പെണ്ണുമായി അടുപ്പം ഉണ്ടെ

About