Aksharathalukal

Aksharathalukal

ആദ്യപ്രണയം

ആദ്യപ്രണയം

3.8
416
Love Classics Others
Summary

നമ്മൾ പ്രണയിച്ചിരുന്നു എന്ന് ഓർത്തെടുക്കാൻ   വർഷങ്ങൾ എത്ര വേണ്ടിവന്നു                                  സ്വപ്നങ്ങൾക്ക് ഭ്രാന്ത് പിടിച്ച വാകമാരതണലിൽ  ,   ചൂരൽ വടിയെ പേടിയോടെ സമരിച്ച ക്ലാസ് മുറികളിൽ, നിന്റെയും എന്റെ യും പേരുകൾ കോറിയിട്ട ചുവരിലും ബെഞ്ചിലും. ഒടുവിലൊരു ഓട്ടോഗ്രാഫ് താളിൽ മരിച്ചാലും മറക്കില്ലെന്നെഴുതി അകന്നു , മറന്നു പോയി.          എന്തിന്റെയൊക്കെയോ പിന്നാലെ നിർത്താതെ ഓടി . പണം, പദവി, സമ്പത്ത്, അധികാരം, ആഢംബരം... കുടുംബം...  , പ്രാരാബ്ദം, ലേ ലോൺ, അങ്ങനെ നിരവധി പദങ്ങൾ എന്നിലൂടെ കടന്ന് പോയി. നിന്നെ ഞാൻ ഒരിടത്തും കണ്ടില്ല. നിന