\' എന്തുപറ്റി ഉഷചേച്ചി... \'\' ലക്ഷ്മി ഇങ്ങനെയാണോ ശ്രീകുട്ടന് പറഞ്ഞുകൊണ്ടുക്കേണ്ടത് \'\' ഉഷചേച്ചി ഉദ്ദേശിച്ചത് എനിക്ക് മനസിലായി . പക്ഷെ ഞാൻ പറഞ്ഞുകൊടുതത്തിൽ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല \'\' തെറ്റാണ്.. ഇതുപോലെ ഉള്ള ജന്തുക്കളുടെ അടുതുനിന്നും അകന്നുപോകണം എന്നുപറയുന്നതിനു പരകരം അവരോട് അടുപ്പം ഉണ്ടക്കാനാണോ പറഞ്ഞു കൊടുക്കേണ്ടത്.\'\' ജന്തുക്കളോ?? മറക്കരുത് ചേച്ചീ അവരും മനുഷ്യരാണ് . എന്നെയും നിങ്ങളെയും മറ്റുള്ളവരെയും പോലെ ഈ മണ്ണിൽ ജീവിക്കാൻ അവകാശം ഉള്ളവർ.\'\' അതെ അതെ... കുടുംബത്തിൻ്റെ മാനം കളയാൻ മുളച്ച ഓരോ വിത്തുകൾ. എന്തിനേറെ പറയുന്നു ആ നിത്യ ഒരാള് കാ