Aksharathalukal

Aksharathalukal

പടിയിറക്കങ്ങളോ?

പടിയിറക്കങ്ങളോ?

4
214
Abstract Others Suspense
Summary

ഇന്നലെയിവിടെ സമരം ചെയ്തു മാറുമറയ്ക്കാൻ സ്ത്രീകൾ!ഇന്നു നടപ്പൂ പ്രദർശന സമരംമറകളതൊക്കെയകറ്റാൻ!ജാതിയകറ്റാൻ, നീതിലഭിക്കാൻകൊടികളുയർത്തിയ നമ്മൾ;ജാതി തിരുത്തി, ജോലി ലഭിക്കാൻമുറവിളികൂട്ടണ വർഗം?വിദ്യ ലഭിക്കാൻ, തുല്യത നേടാൻഅക്ഷരവിദ്യ പഠിക്കാൻ; കെട്ടിപ്പൊക്കിയ ശാലകൾ നമ്മൾസമരം ചെയ്തു മുടിപ്പൂ!സതിയെ എതിർത്താ സ്ത്രീത്വമുണർത്താൻസംഘം ചേർന്നവർ നമ്മൾ,സ്ത്രീയെ വധിക്കാൻ, കത്തിയിറക്കാൻഭ്രാന്തു പിടിച്ചു നടപ്പൂ!സമരം ചെയ്തും ത്യാഗം കൊണ്ടുംനേടിയ നമ്മുടെ സൗഭാഗ്യങ്ങൾ പുത്തൻ തലമുറ തച്ചുതകർക്കാൻതക്കം പാർത്തു നടപ്പോർ!ക്ഷേത്രം ചുറ്റാൻ, നടയതിലെത്താൻവിജയം കണ്ടൊര