സ്കൂളിൽ വെച്ചു തനിക്കുണ്ടായ അപമാനത്തെ ഓർത്ത് രഘു ദേഷ്യത്തിൽ കവിളിൽ കൈ വെച്ചുകൊണ്ട് ചുവന്ന കണ്ണുകളുമായി ദിയയെ നോക്കി... സ്കൂളിൽ തന്നെ നന്നായി പഠിക്കുന്ന ആൺകുട്ടിയാണ് രഘു... ഇപ്രാവശ്യത്തെ റിസൾട്ടിൽ സ്കൂളിന് അഭിമാനമാകാൻ പോകുന്ന കുട്ടിയാണ് രഘു മാത്രമല്ല എല്ലാ പെൺകുട്ടികളുടെയും ഉറക്കം കളയും രീതിയിൽ സുന്ദരനായ പൊടി മീശക്കാരൻ... തന്റെ കൂട്ടുക്കാർക്ക് മുന്നിലും സ്കൂളിളിലും തനിക്കുണ്ടായിരുന്ന നല്ല ഇമേജ് ആണ് ദിയ കുറച്ചു മുൻപ് തന്നെ തല്ലി ഇല്ലാതാക്കിയത് \" ടീ...നിന്നെ ഞാൻ വെറുതെ വിടില്ല... വിരൽ ദിയക്ക് നേരെ ചൂണ്ടി കൊണ്ടു രഘു കോപത്തിൽ പറഞ്ഞ