Aksharathalukal

Aksharathalukal

പ്രകൃതിയുടെ വരദാനം

പ്രകൃതിയുടെ വരദാനം

4.5
207
Love Fantasy Drama Classics
Summary

ശീതക്കാറ്റിലൊഴുകീടും പ്രകൃതി,രമണീയമെത്ര സുന്ദരം!വയലോലകളിൽ പാറിനടക്കുംവെള്ളക്കൊറ്റികളോ മനോഹരം!തേനൂറും പുഷ്പങ്ങളിൽ പറന്നുയർന്നിടുംശലഭങ്ങൾ കരിവണ്ടുകളുമെത്ര സുന്ദരം!തൊടിയിൽ വൃക്ഷങ്ങളിലുമായ്- തമ്പടിക്കുമീകാകനും എണ്ണക്കറുപ്പിൻ അഴകോടെ!!********************- ജിൻഷ ആർ.ജെ********************