❤️ അനുപ്രിയ ❤️ +++++++++++++++++++++++++++ ഭാഗം - 11 അമ്മ :- എന്നാലും നിങ്ങള് ഒന്നൂടെ ഒന്ന് ചിന്തിക്ക് . അച്ഛൻ :- ഞാൻ പറഞ്ഞ വാക്ക് പാലിക്കും എന്ത് സംഭവിച്ചാലും . അമ്മ :- പറഞ്ഞിട്ട് ഒരു കാര്യവുമില്ല. പ്രിയ :- അമ്മക്ക് എന്താ ..... ആ വസ്തു അച്ഛൻ ചേട്ടൻറെ പേരിൽ എഴുതിവെച്ചുന്ന് വച്ച് എന്താ കുഴപ്പം . .അമ്മ :- നിക്കും നിന്റെ അച്ഛനും കുഴപ്പം ഒന്നും ഇല്ല പക്ഷേ....... നിനക്ക് അവകാശപ്പെട്ടതാണെന്ന് നീ ഓർക്കണം. പ്രിയ :- അതൊക്കെ പോട്ടെ ... കഴിക്കാൻ എന്താ ഉള്ളത് ? അമ്മ :- ഞാൻ വിളമ്പിത്തരാം മോൾ ഇരിക്ക് . പ്രിയ : മ് പ്രിയ തിരികെ പ്രവീണിന്റെ വീട്ടിലേക്ക് ചെന്നു . കുളിച്ച് ഫ്രഷായി അമ്മയുടെയും അന