Aksharathalukal

Aksharathalukal

പാർവതി ശിവദേവം - 75

പാർവതി ശിവദേവം - 75

4.7
5.8 K
Fantasy Love Others Suspense
Summary

Part -75   "നീ എവിടെയാ പാർവണ ...എന്നോടുള്ള ദേഷ്യത്തിന് നീ എങ്ങോട്ടാ പോയത് . .നീ ഇല്ലാതെ എനിക്ക് പറ്റുന്നില്ലെടി. വേഗം  തിരിച്ചു വാ പാർവണ " അവൻ മനസിൽ പറഞ്ഞു കൊണ്ടിരുന്നു.   പെട്ടെന്ന് ഫോണിലേക്ക് ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു . അവനത് ഓപ്പൺ ചെയ്തു നോക്കി.   ഒരു ലോക്കേഷൻ ആയിരുന്നു അത്. അത് ആരാണ് അയച്ചത് എന്നോ, എന്തിനാണ് അയച്ചത് എന്നോ അറിയില്ല. പക്ഷേ പാർവണയുമായി ബന്ധമുണ്ട് എന്നറിയാവുന്നത് കൊണ്ട് ശിവ കാർ മുന്നോട്ട് എടുത്ത് .     ലൊക്കേഷൻ നോക്കി വന്ന ശിവയുടെ കാർ വന്ന് നിന്നത് ഒരു പഴയ വർക്ക്ഷോപ്പിനു മുന്നിലാണ്. കുറേ കാലമായി പൂട്ടിക്കിടക്കുന്ന സ