❤️ അനുപ്രിയ❤️
❤️ അനുപ്രിയ ❤️
+++++++++++++++++++++++++++
ഭാഗം - 11
അമ്മ :- എന്നാലും നിങ്ങള് ഒന്നൂടെ ഒന്ന് ചിന്തിക്ക് .
അച്ഛൻ :- ഞാൻ പറഞ്ഞ വാക്ക് പാലിക്കും എന്ത് സംഭവിച്ചാലും .
അമ്മ :- പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
പ്രിയ :- അമ്മക്ക് എന്താ ..... ആ വസ്തു അച്ഛൻ ചേട്ടൻറെ പേരിൽ എഴുതിവെച്ചുന്ന് വച്ച് എന്താ കുഴപ്പം . .
അമ്മ :- നിക്കും നിന്റെ അച്ഛനും കുഴപ്പം ഒന്നും ഇല്ല പക്ഷേ....... നിനക്ക് അവകാശപ്പെട്ടതാണെന്ന് നീ ഓർക്കണം.
പ്രിയ :- അതൊക്കെ പോട്ടെ ... കഴിക്കാൻ എന്താ ഉള്ളത് ?
അമ്മ :- ഞാൻ വിളമ്പിത്തരാം മോൾ ഇരിക്ക് .
പ്രിയ : മ്
പ്രിയ തിരികെ പ്രവീണിന്റെ വീട്ടിലേക്ക് ചെന്നു . കുളിച്ച് ഫ്രഷായി അമ്മയുടെയും അനുവിന്റെ യും അടുത്തേക്ക് ചെന്നു .
അമ്മ :- വീട്ടിൽ പോയിട്ട് അവിടെ എന്തൊക്കെ വിശേഷം ഉണ്ട് മോളേ ?
പ്രിയ : അവിടെ പ്രത്യേകിച്ച് വിശേഷമൊന്നുമില്ല അമ്മേ .
അമ്മ : നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ ഒന്ന് കിടക്കട്ടെ .
അനു :- അമ്മയ്ക്ക് എന്തുപറ്റി പെട്ടെന്ന് .
അമ്മ : ഏയ് ഒന്നുമില്ല മോളെ ഞാൻ ഒന്ന് കിടക്കട്ടെ .
പ്രിയ : ശരി അമ്മേ .
അമ്മ പോയിക്കഴിഞ്ഞ് പ്രിയ അനുവിനോട് അവിടെ നടന്ന എല്ലാ കാര്യങ്ങളും വിശദീകരിച്ചു പറയുന്നു .
അനു :- എന്തൊക്കെയാടി അവിടെ നടക്കുന്നത്.
പ്രിയ :- എനിക്കൊന്നും അറിയത്തില്ലെടി . എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല ആദികയെട്ടൻ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് .
അനു :- കൺമുന്നിൽ കൺമുൻപ്പിൽ കണ്ടപ്പോൾ വിശ്വാസമായില്ലേ നിനക്ക് .
പ്രിയ : മ
അനു :- എന്നാ രജിസ്ട്രേഷൻ .
പ്രിയ :- നാളെ അല്ലങ്കിൽ മറ്റന്നാൾ .
അനു :- ഇത്രപെട്ടന്നോ ... മ്
പ്രിയ : ഹ , ആദിയെട്ടൻ പഴയ ആദിയെട്ടനെയല്ല .
അനു :- എന്തോ നായാലും എന്തോക്കയൊ ചീന് നാറുന്നു .
പ്രിയ : മ
അനു : എന്തായാലും നിന്റെ ലൈഫ് സ്മൂത്തായില്ലേ എനിക്ക് അത് മതി .
അതെ സമയം അനുവിന്റെ ഫോൺ റിങ് ചെയ്യുന്നു.
പ്രിയെ ഞാൻ ഇപ്പോൾ വരാം .
പ്രിയ : മ്
രാത്രിയിൽ എല്ലാവരും ഭക്ഷണം കഴിഞ്ഞ് അവരവരുടെ റൂമിലേക്ക് പോയി . പ്രവീണും പ്രിയയും അവരുടെ റൂമിലേക്ക് പോയി.
പ്രവീൺ: നീയൊരു കാര്യം അറിഞ്ഞോ ?
പ്രിയ :- എന്ത് കാര്യമാണ് പ്രവീണേട്ടാ ?
പ്രവീൺ : നിങ്ങളുടെ തെക്കേലെ പറമ്പ് ആദിക്ക് എഴുതിക്കൊടുക്കുന്നത് .
പ്രിയ :- അത് ഞാൻ അറിഞ്ഞായിരുന്നു . ഞാൻ ഇന്ന് വീട്ടിൽ പോയപ്പോഴാ ആ കാര്യം അച്ഛനോട് ആദിയെട്ടൻ സംസാരിച്ചത് . അച്ഛനും അപ്പോൾ തന്നെ കൊടുക്കാം എന്ന് പറഞ്ഞു . അമ്മയ്ക്ക് ഒരു താല്പര്യമില്ല.
എനിക്കും അച്ഛന്റെ അഭിപ്രായം തന്നയാണ് . അച്ഛൻ മറ്റന്നാൾ തന്നെ എഴുതി കൊടുക്കാം എന്ന് പറഞ്ഞു.
പ്രവീൺ :- മ
പ്രിയ :- എന്തുപറ്റി ? തെക്കേലെ പറമ്പ് എൻറെ പേരിൽ ആക്കണമെന്ന് തോന്നുന്നുണ്ടോ 🤨 .
പ്രവീൺ : ഏയ് ഇല്ല. എനിക്കിപ്പോഴും നിന്നെ മാത്രം മതി . എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് നിന്നെ മാത്രമാണ് . എൻറെ ആദ്യ പ്രണയം നീയാണ് അവസാനത്തെതും നീയാണ് . എൻറെ ജീവൻറെ പാതി നീയാണ് പെണ്ണേ .....
പ്രിയ : ഓഹോ
പ്രവീൺ :- ഓഹോ ഒന്നുമില്ല .....
നീ വന്നെ ഇങ്ങോട്ട് .
അവളെ അവന്റെ നെഞ്ചിലേക്ക് അടുപ്പിച്ച് നിർത്തി അവളുടെ മുഖം അവന്റെ കൈ കുമ്പിളിലേക്ക് എടുത്തു . അവരിരുവരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി അവന്റെ കണ്ണിലെ പ്രണയം അവളുടെ മിഴിയിലേക്ക് പടർന്നു. മെല്ലേ അവന്റെ അദരങ്ങൾ അവളുടെ അദരങ്ങളെ സ്വന്തമാക്കി .
ശ്വാസശ്യോസം ഓരേ ഗതിയിലായി . മെല്ലേ അവളിലേക്ക് അവൻ ആഴ്ന്നിറങ്ങി . അവരുടെ പ്രണയം പ്രകൃതി അംഗികരിച്ചപ്പോലെ മഴ പെയ്യാൻ തുടങ്ങി. മഴത്തുള്ളിൽ ഭൂമിയെ ചുമ്പിച്ച പോലെ അവൾ അവന്റെ പ്രണയ ചുമ്പനങ്ങൾ സ്വീകരിച്ചു . അവളുടെ മുഖം അവന്റെ ചുമ്പനങ്ങൾ ഏറ് ചുകന്നു .
അവളിലെ പെണ്ണിനെ തൊട്ടറിയുകയായിരുന്നു അവൻ . അവളിൽ നിന്ന് അടർന്ന് മാറി .
പിറ്റെന്ന് രാവിലെ
അവൾ എണീറ്റ് അവനെ നോക്കി . അവളുടെ മുഖം ചുവന്ന് തുടുത്ത് . അവന്റെ നേറ്റിയിൽ ഒരു ചുടു ചുമ്പനം കൊടുത്ത ശേഷം അവൾ ബാത്റൂമിലേക്ക് പോയി . ശരീരമാകെ നീറുന്നുണ്ടെങ്കിലും പ്രാണനാഥന്റെ പ്രണയസമാനത്തിൽ അവളുടെ മുഖത്തെ പുഞ്ചിരിയാൽ നിറന്നു .
അവളുടെ കുളി കഴിഞ്ഞ് റൂമിലേക്ക് വന്നപ്പോഴേക്കും പ്രവീൺ എണീച്ചിട്ടുണ്ടായിരുന്നു .
പ്രിയ :- പ്രവീണേട്ടൻ എണീറ്റോ .....
പ്രവീൺ : ആ ......
പ്രിയ :- ഞാൻ പോയി ചായ എടുത്തിട്ട് വരാം .
പ്രവീൺ : മ്
അടുക്കളയിൽ ചെന്ന് ഒരു ഗ്ലാസ് ചായയും എടുത്ത് പ്രിയ തിരികെ റൂമിലേക്ക് വന്ന് . അവിടെ പ്രവീണിനെ കണ്ടില്ല .
പ്രിയ : പ്രവീണേട്ടാ ..... പ്രവീണേട്ടാ ........
അപ്പോഴാണ് അപ്രതീക്ഷിതമായി പ്രവീൺ അവളുടെ അരയിലുടെ ഇറുകെ പുണരുന്നത് .
പ്രിയ :- അയ്യോ ......
പ്രവീൺ : ബഹളം വയ്ക്കാതിരി ടി പെണ്ണേ .
പ്രിയ :- പ്രവീണെട്ടനായിരുന്നോ .. ഞാൻ പേടിച്ചു പോയി.
ചായ കുടിക്ക് . ഞാൻ പോകട്ടെ താഴെ എനിക്ക് പണിയുണ്ട് .
പ്രവീൺ : എങ്കിലേ മോള് എനിക്ക് ഒരു സമ്മാനം തന്നിട്ട് പോ .
പ്രിയ :- എന്ത് സമ്മാനം ..
പ്രവീൺ : ഇന്നലെ തന്ന സമ്മാനം .
പ്രിയ :- ഒന്ന് പോയെ .....
പ്രവീൺ : എന്റെ കൊച്ചിന് നാണം വന്നോ .
.
പ്രിയ : കളിയാക്കാതെ പ്രവീണേട്ടാ .
അനു : പ്രിയേ ഒന്ന് താഴേക്ക് വാ.
പ്രിയ താഴേക്ക് ചെന്നു.
അനു : നിന്നെ ഇത്ര നേരം കൊണ്ട് വിളിക്കുന്നെടി നീ എന്താ വിളി കേൾക്കാഞ്ഞത് .
പ്രിയ : സോറി ടി .നീ എന്തിനാ എന്നെ വിളിച്ചത് .
അനു :- ഒരു കാര്യം പറയാനുണ്ട്.
പ്രിയ : എന്ത് കാര്യം .
അനു : അതൊക്കെയുണ്ട് നീ വാ എൻറെ കൂടെ .
പ്രിയ : മ
അനു പ്രിയയെയും കൂട്ടികൊണ്ട് അനുവിന്റെ റൂമിലേക്ക് പോയി.
പ്രിയ : എന്താടി ?
അനു : ഒരു കാര്യമുണ്ട് , ഇന്ന് രാവിലെ ഞാനും ധരൻ സാറും കൂടി പറമ്പിലേക്ക് നടക്കാൻ ഇറങ്ങി .
പ്രിയ : അതിന് 🤨🙄
അനു : നീ മുഴുവൻ കേൾക്ക് .
പ്രിയ : പറയ്
അനു : അവിടെവെച്ച് ഞാൻ വീഴാൻ പോയപ്പോൾ സാറ് എന്നെ വീഴുന്നതിൽ നിന്നും പിടിച്ചു മാറ്റി. അപ്പോൾ സാറിന്റെ കഴുത്തിൽ ഒരു മാല കണ്ട് ഞാൻ .
പ്രിയ : അതിന് നിനക്ക് എന്താ...\'\'
അനു :- അതിന് എനിക്ക് കുഴപ്പമുണ്ട് . സിദ്ധുവിന്റെ കഴുത്തിൽ മാത്രം കാണുന്ന എന്റെ പേര് എഴുതിയ ലോകറ്റുളള മാല . അത് എങ്ങനെ ധരൻ സാറിന്റെ കെെയിൽ .
പ്രിയ : സിദ്ധു ... നീന്റെ പഴയ കാമുകൻ അല്ലേ .
അനു : മ
പ്രിയ :- അത് വേറെ ആരും ഇടാൻ പാടില്ലേ നിനക്ക് തോന്നിയത് ആകും .
അനു : അല്ല . ഞാൻ കണ്ടതാണ് . അങ്ങനത്തെ മാലയിലെ എൻറെ പേര് വരണമെങ്കിൽ അത് സിന്ധുവിന്റെ കഴുത്തിൽ കിടന്ന മാലയിൽ മാത്രമേയുള്ളൂ .
പ്രിയ : നീ എന്തൊക്കെയാണ് പറയുന്നത് ?
അനു : ഞാൻ പറയുന്നത് ശരിയാണ് . ധരനാണ് സിന്ധു സിദ്ധ തന്നെയാണ് ധരൻ .
ധരൻ : പ്രിയ നിന്നെ പ്രവീൺ വിളിക്കുന്നു .
പ്രിയ : മ
പ്രിയ അവിടെ നിന്നും പോയി .
ധരൻ : എന്താ ഇവിടെ ഒരു ഗൂഢാലോചന . എന്താ എനിക്കിട്ട് അടുത്ത് എന്ത് പണി തരാമെന്ന് ആലോചിക്കുകയാണോ .
അനു : അല്ല
അനു അവിടെനിന്ന് പോകാൻ തുടങ്ങിയത് അവളെ പിടിച്ചു നിർത്തി .
ധരൻ : എന്താടി ഒരു മൗനം . നിന്റെ
വായിൽ ആരെങ്കിലും അമ്പഴങ്ങക്കുത്തികേറ്റിവച്ചോ ?
അനു : ആരും ഒന്നും ചെയ്തില്ല എനിക്ക് ഇപ്പോൾ സാറിനോട് സംസാരിക്കാൻ താല്പര്യം ഇല്ല
ധരൻ : അതെന്താ താല്പര്യമില്ലാത്ത ?
അനു : താല്പര്യമില്ലാത്ത കൊണ്ട് .
പ്രവീൺ : ധരാ....
ധരൻ : എന്താ ?
പ്രവീൺ : നീ ഒന്ന് ഇങ് വാ..
ധരൻ : മ
എന്താണ് പ്രവീണെ പ്രശ്നം
പ്രവീൺ : പ്രശ്നം എനിക്കില്ല നിനക്ക് ആണ് .
ധരൻ :- എനിക്കോ .
പ്രവീൺ : ആ നിനക്ക് .
നീ എന്നിൽ നിന്ന് എന്തൊക്കെയോ മറച്ചു പിടിക്കുന്നു അതെന്താണന്ന് പറ .
ധരൻ :- അതോ .....
പ്രവീൺ : അത് .
ധരൻ : ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ എനിക്ക് പറ്റിയ ആക്സിഡൻറ് . അതിൽ എനിക്ക് എന്റെ അമ്മയെ അച്ഛനെ നഷ്ടപ്പെട്ടു അതേപോലെതന്നെ എനിക്ക് നഷ്ടപ്പെട്ട ഒരാളാണ് അനു . എല്ലാവരെയും നഷ്ടമായങ്കിലും എനിക്ക് പുതിയ ജീവിതം കിട്ടി . അന്ന് മുതൽ അനു വിനെ ഞാൻ അന്വേഷിക്കുകയാണ് .
പ്രവീൺ : അനു ....
ധരൻ : മ അനു , എൻറെ ബാല്യകാലസഖിയാണ് അവൾ . അവളെ ഒരിക്കലും കണ്ടുമുട്ടുമെന്ന് കരുതിയതല്ല. ദൈവം അവളെ എന്റെ അടുത്തേക്ക് തന്നെ എത്തിച്ചു . എൻറെ ഓഫീസിലെ ഇൻറർവ്യൂ വിനായി വന്നപ്പോഴേ എനിക്ക് അവളെ മനസ്സിലായിരുന്നു . പക്ഷേ അവൾക്ക് എന്നെ കണ്ടിട്ട് മനസ്സിലായില്ല . ഞാൻ ആരാണെന്ന് ഒന്നും മനസ്സിലായില്ല . അവളെ കണ്ട സന്തോഷത്തിലെ അപ്പോഴെ സംസാരിക്കണം എന്നുണ്ടായിരുന്നു പക്ഷേ എനിക്ക് കഴിഞ്ഞില്ല . അവള് തനിയെ മനസ്സിലാകട്ട് എന്ന് കരുതി . ഇന്ന് അവൾക്ക് അതെല്ലാം മനസ്സിലായി. സത്യം പറഞ്ഞാൽ ഈ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാൻ ആയിരിക്കും. എൻറെ അനു എന്നിലേക്ക് തന്നെ മടങ്ങിവന്നു. അതുകൊണ്ട് തന്നെയാണ് അവളെക്കുറിച്ച് വട്ട് കളിപ്പിച്ചത് .
പ്രവീൺ : ഓഹോ അങ്ങനെയാണ് കാര്യങ്ങൾ . കൊള്ളാലോ നീ
ധരൻ : നീയും മോശമൊന്നുമല്ലല്ലോ
അങ്ങനെ അവർ കുറെ സംസാരിച്ചു തിരികെ വീട്ടിലേക്ക് വന്നപ്പോൾ വൈകിട്ട് ആയി .
🍀🍀🍀🍀🍀🍀🍀🍀☘️☘️☘️☘️🍀🍀🍀🍀☘️☘️☘️☘️☘️🍀
അങ്ങനെ രണ്ട് ദിവസം കഴിഞ്ഞ് തെക്കേല പറമ്പ് ആദിയുടെ പേരിലേക്ക് എഴുതി വച്ചു .
സ്വത്തെഴുതി കിട്ടിയതിന്റെ അഹങ്കാരത്തിൽ വളരെ മോശമായി ആദി സംസാരിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു . പ്രിയ തിരിച്ച് ഒന്നും പ്രതികരിക്കാൻ നിന്നില്ല. പഴയ ആദി ഏട്ടനെ അല്ല ഇന്ന് എന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു .
Continue....................
Thank you dear ❤️
❤️ അനുപ്രിയ❤️
❤️ അനുപ്രിയ ❤️ +++++++++++++++++++ Part - 12 കിട്ടിയ സ്ഥലത്ത് ഒരു ചെറിയ കട തുടങ്ങാൻവേണ്ടി അതിന്റെ കാര്യങ്ങൾക്കായി വില്ലേജ് ഓഫീസിലും ഒക്കെ ആദി കേറി ഇറങ്ങി , കുറച്ച് ദിവസം . അവസാനം എല്ലാം ശരിയായി . റോഡിൽ വച്ച് ആദി പ്രിയയേയും അനുവിനെയും കണ്ട് വളരെ മാന്യമായ രീതിയിൽ പെരുമാറി .പഴയ ദേഷ്യവും വാഷി യും ഒന്നു മനസ്സില്ലാത്ത ഒരു പുതിയ മനുഷ്യനെ പോലെ . വളരെ കാര്യമായി തന്നെ സംസാരിച്ചു. അവര് ആദിയോട് സംസാരിച്ച എല്ലാ കാര്യങ്ങളെല്ലാം പ്രിയ പ്രവീണിനോട് പറഞ്ഞു . പ്രവീൺ : അവന് കാര്യങ്ങളെല്ലാം മനസ്സിലായിക്കാണും . നീ ഇനി അതും ആലോചിച്ചുകൊണ്ടിരിക്കണ്ട . പ്രിയ : മ പിറ്റേന്ന് രാവില