Aksharathalukal

Aksharathalukal

ചെമ്പകപ്പൂക്കൾ - 10

ചെമ്പകപ്പൂക്കൾ - 10

4.4
838
Love Suspense Thriller Drama
Summary

ഭാഗം 10നന്ദുവിന്റെ ആ തുറന്നു പറച്ചിൽ അവിടെ നിന്നിരുന്ന എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. അനന്തൻ അവളെ ഞെട്ടി നോക്കുന്നത് അവൾക്ക് മനസിലായി. പക്ഷെ അവളുടെ കണ്ണുകൾ അൻവർ അലിയിൽ തന്നെ ആയിരുന്നു. മുറിയിൽ ആകമാനം ഒന്നു നിശബ്ദത പടർന്നു. അൻവറിന് പക്ഷെ പ്രത്യേകിച്ച് ഭവമാറ്റം ഒന്നും ഉണ്ടായിരുന്നില്ല . \" എന്താ ദേവനന്ദക്ക് അങ്ങനെ തോന്നാൻ കാരണം? \"അൻവർ ചോദിച്ചു .\" ഞങ്ങളുടെ കാർ അപകടത്തിൽ പെട്ടത് അത്യാവശ്യം വിജനമായ ഒരു സ്ഥലത്തു വച്ചാണ്. ആ റോഡിനു അത്യാവശ്യം വീതിയും ഉണ്ട്. വേറെ വണ്ടികൾ ഒന്നും റോഡിൽ ഉണ്ടായിരുന്നില്ല. അപ്പോൾ പിന്നെ ആ ലോറി റോങ് സൈഡ് കയറി വരേണ്