Aksharathalukal

Aksharathalukal

അബ്ബാ ജാൻ💜

അബ്ബാ ജാൻ💜

5
228
Love Children Thriller
Summary

*അബ്ബാ ജാൻ💜*~ഫർഹാന**"ടീച്ചർ..ഫർഹാനയെ ഒന്ന് വീട്ടിലേക്ക് കൊണ്ട് പോവണമായിരുന്നു.."എന്തിനാണെന്ന ചോദ്യം ടീച്ചറിൽ നിന്ന് ഉയർന്നു.. കാരണവും പറഞ്ഞു കൊണ്ട് അവൻ ക്ലാസ്സിലേക്ക് ഒന്ന് തലയിട്ട് നോക്കി.. പരിചിതമായ മുഖം കണ്ടതും ഇക്കാക്ക എന്തിനാപ്പോ വന്നേ എന്ന സംശയം അവളിൽ മുളപൊട്ടിയിരുന്നു.."ഫർഹാന..മോൾടെ ഇക്കാക്ക വന്നിട്ടുണ്ട്.. പൊക്കൊളു..""എന്തിനാ ടീച്ചറെ നേരത്തെ പോവുന്നെ.. എനിക്ക് കുഴപ്പൊന്നും ഇല്ലാലോ.."സാധാരണ പനിയോ തലവേദനയോ അങ്ങനെ എന്തേലും വയ്യായ്ക ഉള്ളപ്പോഴാണ് സ്‌കൂളിൽ നിന്ന് നേരത്തെ കൂട്ടി കൊണ്ട് പോവാർ.. തനിക്കാണേൽ കുഴപ്പമൊന്നുമില്ല.. എന്തിനാണിപ്പോ പോണത് എന്നാ ചി