Aksharathalukal

Aksharathalukal

നിനക്കായ് കാത്തിരുന്ന പ്രണയം🔥 promo

നിനക്കായ് കാത്തിരുന്ന പ്രണയം🔥 promo

4.2
2.2 K
Action Comedy Love Suspense
Summary

ഒരു മനോഹരമായ മരചുവട്ടിൽ  ഒരു പെൺകുട്ടി നിൽക്കുക ആയിരുന്നു പക്ഷെ പെട്ടെന്ന് ഒരാൾ അവളെ വന്നിടിച്ചു അവൾ തെയെക് വീഴാൻ പോയപ്പോൾ അയാൾ അവളെ താങ്ങി പിടിച്ചു അവൾ ഞെട്ടി കണ്ണു തുറന്നു നോക്കി മുൻപിൽ black മാസ്ക് ധരിച്ച ഒരാൾ അവളെ താങ്ങി പിടിച്ചു നിൽക്കുന്നു പെട്ടെന്ന് അവൾ നേരെ നിന്നു അവൾ അയാളോട് Thanks പറഞ്ഞു അയാൾ പറഞ്ഞു Thanks ന്റെ ആവശ്യമില്ല ഇതിലും വലിയ പരീക്ഷണങ്ങൾ നിനക്ക് മുൻപ്പിൽ ഉണ്ട് പക്ഷെ നിന്റെ പാതിയാവാൻ വിധിക്കപ്പെട്ടവൻ നിന്നെ അതിൽ നിന്നും രക്ഷിക്കും അവൻ നിന്റെ ശത്രുക്കളുടെ മുമ്പിൽ നിനക്ക് കവചമായി നിൽക്കും അവനാണ് 🔥🌞🌛 എന്നിങ്ങനെയാണ് അവൻ അഗ്നിയെവേലെ ജ്വലി