രാവിലെ അലാറത്തിന്റെ സൗണ്ട് കേട്ട് ആണ് എഴുന്നേറ്റത് ആദ്യത്തെ ദിവസമല്ലേ വീട്ടിലെ ത്തെപോലെ 9 മണിക്കും 10 മണിക്കും എഴുന്നേൽക്കാൻ പറ്റില്ലല്ലോ എന്ന് കരുതിയാണ് അലാറം വെച്ചത് അല്ലെങ്കിൽ ഈ സമയത്ത് പോലും എഴുന്നേൽക്കാത്ത ഞാനാ ഞാൻ അവസാനമായി രാവിലെ എഴുന്നേറ്റത് പത്താം ക്ലാസ് സമയത്തായിരുന്നു എന്നാണ് എൻറെ ഓർമ്മഅതൊന്നും ഓർമ്മയ്ക്കാത്തത് ആണ് നല്ലത് ഹൊറിബിൾ പഠിച്ച് പഠിച്ച് മരിച്ച ദിവസങ്ങൾ ഞാനിപ്പോഴുംഅയാളുടെ കരവലയത്തിനുള്ളിൽ തന്നെയാണ് അത് കണ്ടപ്പോൾകുറച്ച് സന്തോഷമൊക്കെവന്നു അത് മറച്ചു വെച്ച് ഞാൻഎങ്ങനെയൊക്കെയോ എഴുന്നേറ്റുഅഗ്നിയെ നന്നായി പുതപ്പിച്ചു