Aksharathalukal

Aksharathalukal

ചായം

ചായം

4.5
319
Others Fantasy Drama
Summary

ഇനിയെനിക്കാ ചേലചുറ്റണമൊരു ദിനംഉള്ളിലെച്ചായമതു മുഖത്തും പടർത്തണംകണ്മഷിച്ചാന്തണിഞ്ഞങ്ങു കണ്ണും മനസ്സും തണുക്കണംകെട്ടിപ്പൊതിഞ്ഞൊരെൻ കേശഭാരവുംപിന്നെ ആശഭാരവും നീട്ടി വളർത്തണംതളിർത്തതെല്ലാം വളർത്തികുങ്കുമം നിറയ്ക്കണംപക്ഷെയെങ്ങനെ, എങ്ങനെയീഋതുക്കളെ ഞാൻ ചുംബിപ്പൂ -യെങ്ങനെ ഞാൻ ചെമ്പകമായ്ചെമന്നെന്റെയുള്ളിൽ ജീവനെച്ചുമപ്പൂ .                                    

About