Aksharathalukal

Aksharathalukal

ഒരിക്കൽകൂടി......

ഒരിക്കൽകൂടി......

3.4
781
Love Fantasy Thriller Tragedy
Summary

ഭാഗം:1  ശരത്കാലം അതിൻ്റെ ഭംഗി ഒട്ടും തന്നെ കുറയ്ക്കാതെ ഇലകൾ പൊഴിച്ചുകൊണ്ടേയിരിക്കുകയാണ്. സ്വർണമാനമായ വഴിയിലൂടെ അവൾ പതിയെ നടന്നു. എൻ്റെ സ്വപ്നങ്ങൾ പൂർത്തീകരിക്കുക എന്നത് ഇത്ര കഠിനമായിരുന്നോ? എൻ്റെ ശ്രമങ്ങൾ എല്ലാം പാഴായി പോയോ? എനിക്ക് ഒരിക്കൽകൂടി അവസരം ലഭിച്ചിരുന്നു എങ്കിൽ.. പലതരം ചിന്തകൾ ഒരേസമയം അവളുടെ മനസ്സിലൂടെ കടന്നുപോയി. മുന്നോട്ട് നടക്കാൻ അവൾക്ക് കാലുകൾ ഇടറി. ഒരു നിമിഷത്തേക്ക് ഈ സമയം നിലച്ചിരുന്നു എങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു. തൻ്റെ പ്രണയം നേടാൻ വേണ്ടി ഇതിൽ കൂടുതൽ പരിശ്രമിക്കാൻ അവൾക്കാകുമായിരുന്നില്ല. ഒരു പക്ഷേ വളരെ മുൻപ് തന്നെ ഞങ്ങൾ കണ്ടു