Aksharathalukal

Aksharathalukal

റൗഡി ബേബി

റൗഡി ബേബി

4.7
3.8 K
Love Thriller Suspense Fantasy
Summary

വൈഷ്ണവി കണ്ണുകൾ പതുക്കെ തുറന്നു തന്നെ പിടിച്ച കൈകളുടെ ഉടമയെ നോക്കി...അജയ്.....അവള് വിശ്വാസം വരാതെ കണ്ണ് ചിമ്മിനോക്കി സ്വപ്നം അല്ല ആ കാലൻ തന്നെ ...അവളുടെ ആത്മ ചെറുതായി ഒന്ന് സൗണ്ട് കൂടിപ്പോയി...\"അത് നിന്റെ കെട്ടിയോൻ........\"പണ്ടാരം കേട്ട് പെട്ടന്ന് എസ്‌കേപ്പ് ആവാം എന്നും ചിന്തിച്ചു അവൾ സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്യാൻ പോയത്തും അവൻ അതിന്റെ കീ എടുത്തു...അത് കണ്ടു അവള് അവനെ തുറിച്ചു നോക്കി.\"അതെ എന്റെ കീ താ എനിക്ക് പോണം എന്ന അവള് പറഞ്ഞു.. അവൻ അവൾ പറഞ്ഞത് ഒന്നും മൈൻഡ് ചെയ്തേ പോക്കറ്റിൽ നിന്ന് കർചീഫ് എടുത്തു അവളുടെ നെറ്റിൽ വെച്ചു....അവന്റെ പ്രവർത്തിയിൽ അവളൊന്ന് ഞെട്ടി..